FB.getLoginStatus(function(response) { statusChangeCallback(response);});{ status: 'connected', authResponse: { accessToken: '...', expiresIn:'...', signedRequest:'...', userID:'...' }}
Login for faster access to the best deals. Click here if you don't have an account.

10 Cent plot for sale in kenichira only 3 lakhs Agent

3 weeks ago   Real estate   Kalpatta   13 views
₹300,000
  • 10-cent-plot-for-sale-in-kenichira-only-3-lakhs-big-0

Location: Kalpatta

Price: ₹300,000


വയനാട് ഇഷ്ടപെടുന്ന ആളാണോ, എങ്കിൽ ഗ്രാമ തനിമക്ക് നടുവിൽ ഒരു 10 സെൻറ് സ്ഥലം വാങ്ങാൻ താൽപ്പര്യമുണ്ടോ , എങ്കിൽ ഞങ്ങൾ സഹായിക്കാം
നഗരത്തിലെ തിക്കും, തിരക്കും, ചൂടും, പൊടി പടലങ്ങളും, ശബ്ദ കോലാഹങ്ങളും സഹിച്ച് ജീവിക്കുന്ന നമുക്ക് ഇടക്ക് ഒന്ന് മാറി താമസിക്കാൻ സ്വന്തമായി ഒരു ചെറിയ വീടും സ്ഥലവും അതിന് Wayanad Links സഹായിക്കുന്നു.
നിങ്ങൾ താമസിക്കാത്ത സമയങ്ങളിൽ അത് ഹോംസ്റ്റൈ , സെർവിസ്ഡ് വില്ല എന്ന ഗണത്തിൽ ഉപയോഗിച്ച് ഒരു സ്ഥിര വരുമാനം നേടാൻ സഹായിക്കുന്നു .
ബത്തേരി താലൂക്കിൽ, പൂതാടി പഞ്ചായത്തിൽ, പൂതാടി വില്ലേജിൽ. കേണിച്ചിറക്ക് അടുത്താണ് ഈ സ്ഥലം ഉള്ളത്.
നല്ല വയൽ വ്യൂ ഉള്ള സ്ഥലം, വെള്ളം, കറന്റ്‌ സൗകര്യം, അടുത്ത് കാടില്ല , മൃഗ ശല്യമില്ല, വെള്ളം കയറില്ല , ഉരുള്പൊട്ടലില്ല , EFL , ESA , മാപ്പിങ്ങിൽ പെടാത്ത സ്ഥലം,
സ്ഥലത്തിന് ജൻമ പട്ടയം, എല്ലാ പേപ്പറുകളും ബാങ്ക് അഡ്വക്കേറ്റ്സ് VERIFY ചെയ്തതാണ്
ഇതിലേക്ക് വരുന്ന വഴി പഞ്ചായത്ത് വഴി ആണ്. എല്ലാം പ്ലോട്ടിന് മുമ്പിൽ 12 അടി വഴി ഉണ്ടായിരിക്കും
പ്ലോട്ടിന്റെ layout , videos , Location attach ചെയ്തിട്ടുണ്ട് .
ചെറിയ ടൌൺ : കോളേരി : 2 Km അടുത്ത വലിയ ടൗൺ കേണിച്ചിറ 2 Km,
കൽപ്പറ്റ - 18 Km , ബത്തേരി - 12 Km , മീനങ്ങാടി 10 Km , മാനത്താവടി - 22 Km ,
വൈത്തിരി - 30 Km
10 സെന്റ് സ്ഥലം : രെജിസ്ട്രേഷൻ + പോകുവരവ് ഉൾപ്പടെ : 3,25,000/- ( മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യാ യിരം )
വിളിക്കുക - [***] , [***] , [***]
Like
Comment
Share

Additional Details

Bed Rooms
1
Furnished
No
Building Type
Plot of land