FB.getLoginStatus(function(response) { statusChangeCallback(response);});{ status: 'connected', authResponse: { accessToken: '...', expiresIn:'...', signedRequest:'...', userID:'...' }}
Login for faster access to the best deals. Click here if you don't have an account.

വയനാട് വെള്ളമുണ്ടയിൽ 110 acre തോട്ടം വില്പനക്ക് Agent

2020-07-10 20:33   Real estate   Kalpatta   127 views

1,800,000 ₨

  • 110-acre-big-0
  • 110-acre-big-1
  • 110-acre-big-2
  • 110-acre-big-3
Location: Kalpatta
Price: 1,800,000 ₨ Negotiable

വെള്ളമുണ്ട പുളിഞ്ഞാലിൽ 110 acre തോട്ടം വില്പനക്ക്. നിരന്ന സ്ഥലം എല്ലാ കൃഷികളും ഉണ്ട്,കാപ്പി,കവുങ്ങു,തെങ്ങു ,പ്ലാവ്,മാവ് ,വിവിധയിനം മരങ്ങൾ ,പ്രകൃതി സുന്ദരമായ സ്ഥലം,ഇതിൽ 1400 sqft വീടും ഉണ്ട് , താമസ യോഗ്യമാണ് . ബാണാസുര ഡാമിനോട് ചേർന്ന് .കോഴിക്കോട്-കുറ്റിയാടി മാനന്തവാടി മെയിൻ റോഡിൽനിന്നും 6 km ദൂരം.തോട്ടത്തിനുള്ളിൽ ചെറിയ പുഴ ഒഴുകുന്നതിനാൽ ധാരാളം ജല ലഭ്യത ,കൂടാതെ കിണറും ഉണ്ട് .റിസോർട്ട് ,ഫാർമിംഗ് ടൂറിസം എന്നവക്കനുയോജ്യം . വെള്ളം ,റോഡ് , ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും . 50 ഏക്കറായും നൽകും . വില ഏക്കറിന് 18 lakhs (negotiable ) വിളിക്കുക വയനാട് ‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌whatsapp : https://wa.me/919207691565

Additional Details

Bed Rooms
Furnished No
Building Type Plot of land