വയനാട് വള്ളുവാടിയിൽ 10 ഏക്കർ വിൽപ്പനക്ക് , 9 Lakhs/ Acre Agent
2020-07-21 11:36 Real estate Kalpatta 145 viewsമൂലങ്കാവ് വള്ളുവാടിയിൽ വിശാലവും പ്രകൃതിരമണീയവുമായ 10 ഏക്കർ സ്ഥലം വിൽപ്പനക്ക്. ഫാം തുടങ്ങാനും അനുബന്ധ മേഖലകൾക്കും തീർത്തും അനുയോജ്യം. 10 ഏക്കറും നിരപ്പായ വിശാലമായ പുൽമേട് ആണ്. വെളളം കയറാത്ത സ്ഥലമാണ്. അരികിൽ കൂടെ വേനൽക്കാലത്തും വെള്ളമുള്ള നല്ല തോട് ഉണ്ട്. അതുപോലെ പ്ലോട്ടിനു ചുറ്റും 13 അടി കുറയാതെ മണ്ണിട്ട വഴിയുണ്ട്. വള്ളുവാടി മൂലങ്കാവ് മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകലം മാത്രമേയുള്ളൂ 100 മീറ്ററും 13 അടി കുറയാത്ത വീതിയുള്ള വഴിയാണ് അടുത്തു തന്നെ ടാർ ഇടാനും പഞ്ചായത്ത് അനുമതിയുണ്ട്. . വയൽപ്രദേശവും കരയുടെ ഗുണവുമുള്ള സ്ഥലമാണ്. മൂലങ്കാവ് ടൗണിൽ നിന്നും 4 km ദൂരം മാത്രം ടൂറിസ്റ്റ് മേഖലക്ക് യോജിച്ച പ്രദേശമാണ്. സുൽത്താൻ ബത്തേരി ടൗണിൽ നിന്നും 7km ദൂരം.10 ഏക്കറിനോട് ചേർന്നു തന്നെ 2.5 ഏക്കർ ഒരേ നിരപ്പിൽ പറമ്പും കിട്ടാനുണ്ട്.വയൽ പട്ടയമാണ് .ഡോക്യൂമെന്റ്സ് എല്ലാം സുതാര്യമാണ്. Asking price : 9,000/cent അകെ വില 90 lakhs വയനാട് ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565