FB.getLoginStatus(function(response) { statusChangeCallback(response);});{ status: 'connected', authResponse: { accessToken: '...', expiresIn:'...', signedRequest:'...', userID:'...' }}
Login for faster access to the best deals. Click here if you don't have an account.

വയനാട് പുൽപള്ളി സീതാമൗണ്ടിൽ വീടും സ്ഥലവും വില്പനക്ക് Agent

1 week ago Real estate Kalpatta   15 views

10,000,000 ₹

  • -big-0
  • -big-1
  • -big-2
  • -big-3
  • -big-4
Location: Kalpatta
Price: 10,000,000 ₹

പുൽപള്ളി സീതാമൗണ്ടിൽ വീടും സ്ഥലവും വില്പനക്ക്. 3100 sq ft വീടും 1 ഏക്കർ 75 സെൻറ് സ്ഥലവും ഉണ്ട്.വീടിന്റെ പണി മുഴുവൻ തീർന്നിട്ടില്ല .ഫ്ളോറിങ്,പ്ലംബിംഗ് ,വയറിങ് വർക്കുകൾ തീരാനുണ്ട്.4 ബെഡ്റൂമുകൾ എല്ലാം അറ്റാച്ചഡ്.കിച്ചൻ,ലിവിങ്,ഡൈനിങ്ങ് ,വർക്ക് ഏരിയ ,പോർച് തുടങ്ങിയ എല്ലാ സൗകര്യങ്ങളും . സ്ഥലത്തു പ്രധാനമായും കുരുമുളകാണ് കൃഷി കൂടാതെ തെങ്ങും ഉണ്ട്. വെള്ളത്തിന് കുഴൽകിണർ ഉണ്ട് .ടാറിങ് റോഡ് ഫ്രോൻറ്റേജ് ആണ്. എല്ലാ സൗകര്യവും . പുൽപള്ളി ടൗണിലേക്ക് കുറഞ്ഞ ദൂരം . വില ഒരു കോടി (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Additional Details

Bathrooms 5
Bed Rooms 4
Furnished No
Building Type House