വയനാട് കേണിച്ചിറ – 2 ഏക്കർ 30 സെൻറ് വില്പനയ്ക് Agent
2020-06-27 17:19 Real estate Kozhikode 158 views Location: Kozhikode
Price: 6,440,000 ₨ Negotiable
പൂതാടി പഞ്ചായത്തിൽ കേണിച്ചിറ ഭാഗത്തു 2 ഏക്കർ 30 സെൻറ് സ്ഥലവും വീടും വില്പനയ്ക്. വീട് പഴക്കം ചെന്നതാണ്. നല്ല ആദായം കിട്ടുന്ന തോട്ടമാണ് തെങ്ങു,കവുങ്ങു,കാപ്പി,കുരുമുളക് ,റബ്ബർ തുടങ്ങിയവ എല്ലാം കൃഷി ചെയ്യുന്നു .വെള്ളം ധാരാളമായി ഉള്ള സ്ഥലം .ഫാർമിംഗ് അനുയോജ്യമായ അന്തരീക്ഷമാണ്. പ്രതീക്ഷിക്കുന്ന വില 28000/ സെൻറ് ആകെ 6440000(negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565
Additional Details
Bed Rooms
Furnished No
Building Type Plot of land