വയനാട് പുൽപള്ളി വീടും 1. 10 ഏക്കർ സ്ഥലവും വിൽപ്പനക്ക് Agent
2020-03-12 15:20 Real estate Kalpatta 168 viewsവയനാട് പുൽപള്ളി ജയശ്രീ സ്കൂളിനടുത്തു വീടും 1. 10 ഏക്കർ സ്ഥലവും വിൽപ്പനക്ക് . 1100 sqft വലുപ്പവും, 6 കൊല്ലം പഴക്കവും ഉള്ള വീട്ടിൽ 3 bedroom (1-attached), sitout, kitchen, living, workarea, etc ഉൾപ്പെടുന്നു. റബ്ബർ, കാപ്പി എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്ന പ്രധാന വിളകൾ. സ്ഥലത്തു open well ഉണ്ട് കൂടാതെ ഹൈവേയിൽ നിന്ന് വെറും 250 മീറ്റർ ദൂരമേ സ്ഥലത്തേക്കുള്ളു. സ്കൂൾ ,കോളേജ് ,മാർക്കറ്റ് ,ഹോസ്പിറ്റൽസ് എന്നിവ അടുത്തു . വില 78 lakhs. (negotiable ) വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565