FB.getLoginStatus(function(response) { statusChangeCallback(response);});{ status: 'connected', authResponse: { accessToken: '...', expiresIn:'...', signedRequest:'...', userID:'...' }}
Login for faster access to the best deals. Click here if you don't have an account.

വക്കം മൗലവി അനുസ്മരണവും മാധ്യമ ചർച്ചയും Owner

2020-10-27 12:40   Local Events   Thiruvananthapuram   112 views

-- ₨

  • -big-0
Price: -- ₨

മാധ്യമപ്രവർത്തനം : നവോത്ഥന കാലഘട്ടത്തിലും ശേഷവും
വക്കം മൗലവിയുടെ ചരമദിനമായ 2020 ഒക്ടോബർ 31 ശനിയാഴ്ച വക്കം മൗലവി ദിനമായി ആചരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പത്രപ്രവർത്തകരും സാംസ്കാരികനായകരും വക്കം മൗലവി അനുസ്മരിക്കുന്നതോടൊപ്പം ‘മാധ്യമപ്രവർത്തനം : നവോത്ഥന കാലഘട്ടത്തിലും ശേഷവും ‘ എന്ന വിഷയത്തിൽ ഉള്ള ചർച്ചയും നടക്കുന്നതാണ്

ഉദ്ഘാടനം : ശ്രീ. ആർ .എസ് ബാബു ,കേരളം മീഡിയ അക്കാദമി ചെയർമാൻ

തിയതി : 2020 ഒക്ടോബർ 31 ശനിയാഴ്ച
സമയം : രാവിലെ 1൦ മണി


https://vmft.org/event/vakkom-moulavi-remembrance-day-meeting/

Additional Details

Start date 31/10/2020
End date 31/10/2020
Event Address Vakkom Moulavi Road, Thekkummood Jn. Trivandrum-695035