FB.getLoginStatus(function(response) { statusChangeCallback(response);});{ status: 'connected', authResponse: { accessToken: '...', expiresIn:'...', signedRequest:'...', userID:'...' }}
Login for faster access to the best deals. Click here if you don't have an account.

അമ്പലവയൽ ടൗണിൽ വീടും സ്ഥലവും വില്പനക്ക് Agent

2019-12-21 11:56   Real estate   Kalpatta   246 views

9,000,000 ₨

  • -big-0
  • -big-1
  • -big-2
  • -big-3
  • -big-4
Location: Kalpatta
Price: 9,000,000 ₨

വയനാട്ടിൽ അമ്പലവയൽ ടൗണിൽ 2600 sqft വീടും 13 cent സ്ഥലവും ഫർണിച്ചർ അടക്കം വില്പനക്ക് .മോഡേൺ രീതിയിൽ നിർമിച്ച വീട് 2 വർഷത്തെ പഴക്കം. ബെഡ്റൂംസ് 5 എണ്ണം എല്ലാം അറ്റാച്ചഡ്, പുതിയ തരം ഇന്റീരിയർസ് . മുറ്റം ഇന്റർലോക്ക് പാകി മതിൽ കെട്ടി ഗേറ്റ് വച്ചതു വെള്ളം , റോഡ് ,ഇലെക്ട്രിസിറ്റി, എല്ലാ സൗകര്യങ്ങളും .പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ എടക്കൽ ഗുഹ ,അമ്പുകുത്തിമല ,ഫാൻഡം റോക്ക്സ്, ഹെറിറ്റേജ് മ്യൂസിയം ,അമ്പലവയൽ ഫാം എന്നിവ വളരെ അടുത്തു . ബത്തേരി ടൗണിൽ നിന്നും 12 km അകലം .സ്കൂൾ, കോളേജ്, ആശുപത്രി , തുടങ്ങിയ സൗകര്യങ്ങൾ . വില ആകെ 90 ലക്ഷം വിളിക്കുക സന്തോഷ്:9847509565 സുനോജ്:7025586262 വയനാട്‌ലിങ്ക്സ് 9207691565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Additional Details

Bathrooms 5
Bed Rooms 5
Furnished No